Gaja Cyclone to hit the shore today
രാജ്യത്ത് വൻ നാശനഷ്ടം വിതച്ചായിരുന്നു തിത്ലി, ലുബാൻ ചുഴലിക്കാറ്റുകൾഎത്തിയത്. ഇപ്പോഴിതാ മറ്റൊരു ചുഴലിക്കാറ്റ് കൂടി രാജ്യത്ത് വീശിയടിക്കാൻ ഒരുങ്ങുകയാണ്. ഗജാ എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിവേഗത്തില്‍ ഇന്ന് ചുഴലിക്കാറ്റായി മാറി രാത്രിയോടെ തീരത്തെത്തും. കനത്ത ജാഗ്രത നിർദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും നൽകുന്നത്.
#Gajacyclone